അറിയാന്‍

അറിയാത്തതു അറിയാന്‍,സത്യമെന്നു തോന്നുന്നതു പറയാന്‍ പല്ലി ചിലയ്കുമ്പോലെ

Sunday, September 17, 2006

ഇനി ഞാനൊന്നു രുചിക്കട്ടെ

Monday, September 11, 2006

കരുണാകരനും,മകനും ഇനി എന്‍.സി.പി.യിലേക്കു...അതിനുശേഷം....?

ഡി.ഐ.സി. ലയിക്കാന്‍ പോകുന്നു എന്‍.സി.പി യില്‍.കരുണാകരന്റെ സേവനം മഹത്ത്‍ായ ഇന്ത്യ മഹാരാജ്യത്തിനുവേണ്ടി ദേശീയതലത്തില്‍ ആവശ്യം ഉണ്ടത്രെ.
കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന സാമാന്യജനങ്ങള്‍ക്കും അച്ചന്റെയും,മകന്റെയും പ്രവര്‍ത്തനം കണ്ടു ബോധിച്ചതാണു.ഇനി ഇന്ത്യാമഹാരാജ്യം മൊത്തത്തില്‍ നന്നാക്കണമത്രെ.
.............എന്തൊരു അവശ്യസര്‍വ്വീസ്.................................
എന്‍.സി.പി വഴി ഇടതുമുന്നണിയിലും എത്താന്‍ പോകുന്നത്രെ.
ഇതിനു സി.പി.ഐ.[എം] ലെ പ്രബലരായവരുടെ പിന്തുണയും കൂടെയുണ്ടത്രെ.
കാത്തിരുന്നു കാണാം അല്ലെ.........?
പക്ഷെ കേരളത്തിലെ ഇടതുവലതുപക്ഷം ഗണത്തില്‍ പെട്ടതോ,അല്ലാത്തതുമായ ഭൂരിപക്ഷം ജനങ്ങള്‍ക്കും ഇവരെ മടുത്തു എന്ന സത്യം ഇവരെ ചുമന്നു നാടക്ക്‍ാന്‍ ആഗ്രഹിക്കുന്ന നേതാക്കന്മാര്‍ മനസിലാക്കുന്നതല്ലേ സാമാന്യബുദ്ധി.
ജനശക്തിക്കു ഇതു ഒരു ന്യൂസേ അല്ലേ?.......................
ഇടതുപക്ഷം എന്തു പറയും...
ജനങ്ങള്‍ ഇവര്‍ക്കുള്ള മറുപടി നേരത്തെ കാണിച്ചുകൊടുത്തതാണു.
ഇനി രാഷ്ട്രീയനേതാക്കന്മാര്‍ എന്തു ചെയ്യും എന്നു കാണാം.
എന്തായാലും ജനങ്ങളുടെ മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു തീരുമാനമായിരിക്കും എന്നു വിശ്വസിക്കാം

Saturday, September 09, 2006

ഇടതുപക്ഷ സത്യസന്ധ നിലപാടൊ?

ഇപ്പോഴത്തെ ഭരണം സത്യസന്ധമാണെങ്കില്‍
മുഹമ്മദ് കമ്മറ്റി റിപ്പോര്‍ട്ടില്‍ നടപടി എടുക്കണം.
പിന്നെന്തിനീ കമ്മറ്റിയെ നിയമിച്ചു
അതിനും ചിലവു

സുപ്രീംകോടതിയില്‍ നിന്നു അധികാരവും കിട്ടി
കുട്ടികളെ സഹായിക്കാന്‍ നിയമവും കൊണ്ടുവന്നു
കോഴ ഒഴിവാ‍ക്കാന്‍ എന്നും പറഞ്ഞു
എങ്കില്‍ ആദ്യമേ സമവായം പോരെ
ജനങ്ങളുടെ കാശു പോയതു മാത്രമോ?
കേസ് നടത്തി

Thursday, September 07, 2006

പാമ്പിന്റെ ഇര

കൂട്ടായ്മയില്‍ നിന്നു........................

Monday, September 04, 2006

ഓണാശംസകള്‍

ബ്ലോഗിലെ എന്റെ എല്ലാ സുഹ്രുത്തുക്കള്‍ക്കും
പല്ലിയുടെ ഓണാശംസകള്‍.

എല്ലവരും സന്തോഷമായി ഓണം ആഘോഷിക്കുമ്പോള്‍ അതിന്റെ ഒരു അംശം ഇല്ലാത്തവര്‍ക്കുവെണ്ടി മാറ്റിവയ്കുമെന്നു കരുതട്ടെ.
ഞാന്‍ ഓണം ആഘോഷിക്കുമ്പോള്‍ എന്ന പോസ്റ്റില്‍ ,എന്റെ സുഹ്രുത്തുക്കള്‍ എനിക്കു തന്ന കുറെ ഹ്രദയസ്പര്‍ശിയായ ഫോട്ടോസ് ഇട്ടിട്ടുണ്ടു.
അവര്‍ക്കായും നമുക്കു ചിന്തിക്ക്‍ാം

നല്ല ഓണം എല്ലാവര്‍ക്കും
സത്യമേവ ജയതേ

നിങ്ങള്‍ ഓണം ആഘോഷിക്കുമ്പോള്‍Pulitzer winning photo in 1994 during sudan famine.Child is in front of UN food camp. The vulture waiting for the child to die,so that it can eat child.Three months later,Kevin Carter,the photographer suicide due to depression.

Friday, September 01, 2006

വിക്രുതിക്കുട്ടന്‍--പുകവലി ആരോഗ്യത്തിനു ഹാനികരം.,

Saturday, August 26, 2006

യുദ്ധഭൂമിയില്‍ നിന്നു‍