അറിയാന്‍

അറിയാത്തതു അറിയാന്‍,സത്യമെന്നു തോന്നുന്നതു പറയാന്‍ പല്ലി ചിലയ്കുമ്പോലെ

Friday, July 14, 2006

അറിയാന്‍

സുഹ്രുത്തെ
1--ഉമ്മഞ്ചാണ്ടി പറയുന്നു,പമൊലിന്‍ കേസു വേണ്ടന്നു
അച്യുതാനന്ദന്‍ പറയുന്നു ഇതു അന്വെഷികുമെന്നു
ഖജനാവില്‍ നീന്നു പൊയതു നമ്മുടെ പൈസ
എന്തു പറയുന്നു
2---ആന്റണി പറയുന്നു സ്വാശ്റയകൊളെജു പറ്റിച്ചു എന്നു
മെത്രാന്മാര്‍ പറയുന്നു പറ്റിചില്ലാന്നു
മാനെജ്മെന്റ് പറയുന്നു തുക പൊരന്നു
പാവം പിള്ളാ‍ര്‍ ആാത്മഹത്യ ചെയ്യുന്നു
എന്തു പരയുന്നു
3---മുംബ്ഇ ബൊംബ് സ്പൊടനം പാകിസ്താന്‍ ആണന്നു ഇന്ത്യ
അല്ലന്നു പാ‍ക്
നേതാകല്‍ ബുല്ലെറ്റ്പ്രൂഫ് കാറിലും വിമനത്തിലും
ജനങ്ങള്‍‍ പൊട്ടിത്തെറിച്ചു ചാ‍കുന്നു
എന്തു പറയുന്നു
സത്യമേവ ജയതെ

5 Comments:

 • At 5:37 AM, Blogger കലേഷ്‌ കുമാര്‍ said…

  അരിയാന്‍ ആ‍ണോ അറിയാന്‍ ആണോ?

  എന്തായാലും ശരി, ബൂലോഗത്തേക്ക് സ്വാഗതം!

   
 • At 6:04 AM, Blogger പല്ലി said…

  അറിയാന്‍ ആയിരുന്നു.തെറ്റിപ്പോയി.ക്ഷമിക്കണം ട്ടോ.
  സ്വാഗതത്തിനു നന്ദി കലേഷണ്ണാ‍

   
 • At 7:41 AM, Blogger കേരളഫാർമർ/keralafarmer said…

  പല്ലി സത്യം മാത്രമേ പറയൂ എന്നു എന്റെ പെജില്‍ നല്ലൊരു കമെന്റിട്ടിട്ട്‌ സ്വന്തം പേജില്‍ മുഴുവന്‍ അക്ഷരതെറ്റുകളാണല്ലോ. ചിലത്‌ ഞാന്‍ പറഞ്ഞുതരാം
  aRiyaan അറിയാന്‍
  suhr^ththe സുഹൃത്തെ
  umman_chaaNTi ഉമ്മന്‍ചാണ്ടി
  achchuthaanandan അച്ചുതാനന്ദന്‍
  aantaNi ആന്റണി
  സാരമില്ല രണ്ടു ദിവസം കഴിയുമ്പോള്‍ ശരിയായിക്കൊള്ളും

   
 • At 9:15 AM, Blogger പല്ലി said…

  സത്യത്തിനു അക്ഷരമില്ല ചേട്ടാ
  പല്ലി അക്ഷരമില്ലതെ ചിലക്കട്ടെ
  സത്യമേവ ജയതെ

   
 • At 8:58 PM, Blogger ഇത്തിരിവെട്ടം|Ithiri said…

  എന്തുപറയാന്‍.. അല്ലെങ്കില്‍ എന്തുപറഞ്ഞിട്ടും കാര്യവും ഇല്ലല്ലോ...

  സ്വാഗതം

   

Post a Comment

<< Home