അറിയാന്‍

അറിയാത്തതു അറിയാന്‍,സത്യമെന്നു തോന്നുന്നതു പറയാന്‍ പല്ലി ചിലയ്കുമ്പോലെ

Friday, July 14, 2006

നേരറിയാന്‍


സുഹ്രുതുക്കളെ
ഇന്ന് ഞാനൊര്‍തു എന്തു എഴുതും.പില്ലാര്‍കുവെണ്ടി എന്തെലും എഴുതണ്ടെ?
അപ്പൊല്‍ കേട്ടു കരിമണല്‍ ഖനനം
എന്താ ഈ പരിപാടി
കുഞചന്മാര്‍ക്കു കീശ വീര്പ്പിക്കാം
പാവങ്ങള്‍ക്കു പൊടി തിന്നാം.
എളമരം കരിം അന്നു പരഞ്ഞതു നമ്മള്‍ കേട്ടതല്ലെ
വിപ്ലവം വിട്ടൊ
എല്ലാര്ക്കും അഛ്‍ാ‍യന്മാരെ മതി
പണം ഉള്ള്വന്‍ പുട്ടു തിന്നുമ്പൊള്‍‍ പണമില്ലാതവനൊ
പൊടി വാരി തിന്നുന്നു
ജനകീയം നീനാള്‍‍ വാഴട്ടെ
എന്തു പറയുന്നു
സത്യമേവ ജയതെ

2 Comments:

 • At 4:15 PM, Blogger സിബു::cibu said…

  ഇങ്ങനെ എഴുതിയാല്‍ ആരും ഒന്നും പറയില്ല മെവിനേ. അക്ഷര്‍ത്തെറ്റുകള്‍ തിരുത്തണം. എങ്ങനെ ഓരോ മലയാളം അക്ഷരവും എഴുതണമെന്നറിയാന്‍ ഈ പേജിലെ ഇമേജ്‌ വലുതാക്കി നോക്കൂ.

   
 • At 8:19 PM, Blogger പല്ലി said…

  സിബൂസിനു
  സ്രമിക്കുന്നു.പക്ഷെ ചിലതു പറ്റുന്നില.വഴിയെ നൊക്കാം.എഴുതനെ.നന്ദി

   

Post a Comment

<< Home