അറിയാന്‍

അറിയാത്തതു അറിയാന്‍,സത്യമെന്നു തോന്നുന്നതു പറയാന്‍ പല്ലി ചിലയ്കുമ്പോലെ

Saturday, July 15, 2006

,സത്യം തേടി കിടങ്ങൂരു


സുഹ്രുത്തൂക്കളേ
ഞ്ഞാന്‍ പല്ലി.പല്ലി ചിലച്ച് സത്യം പറയും.ഞ്ഞാനും സത്യം പറയാന്‍ ഇഷ്ടാ കേട്ടോ.കേള്‍ക്കാനും.
അറിഞ്ഞോ കിഡങ്ങൂരു ആനക്കു ഗര്‍ഭം.അല്ലന്നു കുറചുപേര്‍.ആണന്നു പഴയ മുതലാളി.
ആനയുടെ മുലയില്‍ നിന്നു പാലു വരുന്നു പോലും.പ്രസവം തത്സമയം കാണിക്കാന്‍ ഡിസ്കവറി ചാനല്‍ വരുന്നു പോലും.പൈസാ കിട്ടാന്‍ പഴയ മുതലാളി ചെയ്ത വേലയാണു പോലും.ആളൊരു തരികിട ആണത്രെ.
ആനയ്കു സ്കാന്‍ മഷീന്‍ ഇല്ലെ?ഗര്‍ഭം അറിയാന്‍.
ആരേലും കണ്ടു പിടിച്ചൊ?
ആരേലും ഉണ്ഡേല്‍ പോണെ’;;
എന്നാ ഈ പ്രശ്നം തീര്‍ന്നെനെ
സത്യമേവ ജയതെ

3 Comments:

 • At 7:30 PM, Blogger ബിന്ദു said…

  സത്യം അറിഞ്ഞുകഴിയുമ്പോള്‍ ചിലയ്ക്കാനിരിക്കുകയാണോ? പല്ലീ.. സ്വാഗതം :)

   
 • At 1:12 AM, Blogger ശ്രീജിത്ത്‌ കെ said…

  സ്വാഗതം പല്ലി, താങ്കളുടെ ബ്ലോഗിന്റെ പേര് മലയാളത്തില്‍ ആക്കുകയാണെങ്കില്‍ ഇവിടെ അത് അക്ഷരമാല ക്രമത്തില്‍ വന്നേനേ. ശ്രദ്ധിക്കുമല്ലോ.

   
 • At 11:51 AM, Anonymous Anonymous said…

  ശ്ശൊ! മനുഷ്യന്മാര്‍ പല്ലി ന്നൊക്കെ പേരിടുവൊ? എനിക്ക് വയ്യ.. എങ്ങിനെയാ വിളിക്കാ ഇനി
  പല്ലിക്കുഞ്ഞേ എന്നൊ? ശ്ശൊ!

  എന്തായലും സ്വഗതം പറയാം...നന്നായി ചിലക്കൂ..

   

Post a Comment

<< Home