അറിയാന്‍

അറിയാത്തതു അറിയാന്‍,സത്യമെന്നു തോന്നുന്നതു പറയാന്‍ പല്ലി ചിലയ്കുമ്പോലെ

Friday, August 25, 2006

സ്വശ്രയ വിധി

ഇങ്ങനെ ആകുമെന്നു എനിക്കു ആദ്യമെ തോന്നിയതാണു.
ഈ ലോകം ഇങ്ങനൊക്കെ തന്നെ
നമ്മുടെ പണം കുറച്ചു ചിലവായി
സര്‍ക്കാര്‍ നമ്മുടെ പൈസയിലാണല്ലൊ കേസ്സ് നടത്തിയിരുന്നതു
മാനേജുമെന്റിനു കോഴ മേടിച്ചു പോയ പൈസ വസൂലാക്കാം
പണമുള്ളവര്‍ നീണാള്‍ വ്‍ാഴട്ടെ
ഏതു കാര്യത്തിനും പോലെ ഇവിടെയും നമ്മള്‍ക്കു
പങ്കുകാരാകാം
50:50

1 Comments:

  • At 10:16 AM, Blogger കിരണ്‍ തോമസ് said…

    പല്ലീ സര്‍ക്കാരിന്‌ ഒരു പഴുതും ഇല്ലായിരുന്നു. നിയമപരമായി സര്‍ക്കാര്‍ വാദങ്ങള്‍ നിലനില്‍ക്കില്ലാ. സര്‍ക്കാര്‍ വാദങ്ങള്‍ ലക്ഷ്യ ബോധമില്ലയിരുന്നു. സര്‍ക്കാറിന്റെ വീഴ്ച മാനേജ്മെന്റുകള്‍ക്ക്‌ അനുകൂലമാകുകയായിരുന്നു.

     

Post a Comment

<< Home