അറിയാന്‍

അറിയാത്തതു അറിയാന്‍,സത്യമെന്നു തോന്നുന്നതു പറയാന്‍ പല്ലി ചിലയ്കുമ്പോലെ

Thursday, August 24, 2006

മണമുള്ള ഷൂ--സ്വയം മനസിലാക്കേണ്ടത്


സുഹ്രുത്തുക്കളോടും കടപ്പാട്

5 Comments:

 • At 3:44 AM, Blogger ശ്രീജിത്ത്‌ കെ said…

  ഹ ഹ. തമാശ ഇഷ്ടമായി. കലക്കന്‍ ചിത്രങ്ങള്‍.


  അവസാന ചിത്രം എങ്ങിനെ എടുത്തു എന്ന് മനസ്സിലാകുന്നില്ല. പൂച്ച് അങ്ങിനെ കിടക്കുമോ?

   
 • At 3:54 AM, Blogger സു | Su said…

  ഹി ഹി ഹി അപ്പോ പല്ലിയുടെ പൂച്ചയും സത്യമേവ ജയതേ പറഞ്ഞ് തുടങ്ങി. അല്ലേ?

   
 • At 4:03 AM, Blogger RR said…

  സൂപ്പര്‍ :) പൂച്ച അടിപൊളിയായി അഭിനയിച്ചല്ലോ ;)

   
 • At 4:18 AM, Blogger ലാലേട്ടന്‍... said…

  ഷൂ സൂക്ഷിച്ചോളൂ... anaesthesia ക്ക് ഉപയോഗിക്കാം.

  നല്ല ചിത്രങ്ങള്‍. ശ്രിജിത്തിന്‍റെ സംശയമാണെനിയ്ക്കും

  ലാലേട്ടന്‍...

   
 • At 6:23 AM, Blogger ബിന്ദു said…

  ഒരെണ്ണത്തില്‍ മാത്രം പൂച്ചക്കു പച്ച റിബ്ബണ്‍.:) പൂച്ചകള്‍ നന്നായി അഭിനയിച്ചിട്ടുണ്ട്.

   

Post a Comment

<< Home