അറിയാന്‍

അറിയാത്തതു അറിയാന്‍,സത്യമെന്നു തോന്നുന്നതു പറയാന്‍ പല്ലി ചിലയ്കുമ്പോലെ

Friday, August 25, 2006

ആണിനെക്കുറിചൊരു സത്യം---സത്യമൊ?

1--നല്ല ആണുങ്ങള്‍ കാണാന്‍ ഭംഗിയുള്ളവരായിരിക്കണമെന്നില്ല.
2--കാണാന്‍ ഭംഗിയുള്ള ആണുങ്ങള്‍ നല്ലവരായിരിക്കണമെന്നില്ല
3--കാണാന്‍ ഭംഗിയുള്ളതും,നല്ലവരുമായ അണുങ്ങള്‍ പുരുഷന്മാരായിരിക്കും.
4---അവര്‍ വിവാഹിതരും
5--കാണാന്‍ അത്ര ഭംഗിയില്ലാത്തവരായിരിക്കാം,എന്നാല്‍ നല്ലവരുമായ ആണുങ്ങളുടെ കൈയില്‍ പൈസ കാണില്ല.
6---നല്ലവരല്ലാത്ത അണുങ്ങള്‍ പൈസയെക്കുറിച്ചു മാത്രമെ ചിന്തിക്കു
7---ഭംഗിയുള്ള വസ്ത്രധാരണമുള്ള ആണു വ്രുത്തിയുള്ളവനായിരുക്കും
7---ആദ്യ ചുവടു വയ്ക്കാത്ത പുരുഷന്‍ മറ്റുള്ളവരില്‍ താല്പര്യം ജനിപ്പിക്കുന്നില്ല.

ഇനിയും നിങ്ങള്‍ക്ക് ചേര്‍ക്കാം

4 Comments:

 • At 5:04 PM, Blogger ഉമേഷ്::Umesh said…

  "കാണാന്‍ ഭംഗിയുള്ളതും,നല്ലവരുമായ അണുങ്ങള്‍ പുരുഷന്മാരായിരിക്കും."


  എന്താ പല്ലീ ഇതിന്റെ അര്‍ത്ഥം? “ആണുങ്ങളുടെ തലച്ചോറില്‍ ബ്രെയിനുണ്ടായിരിക്കും” എന്നും എഴുതിക്കൂടേ?

  :)

   
 • At 5:07 PM, Blogger Adithyan said…

  ഉമേഷേട്ടന്‍ വേട്ടക്കിറങ്ങി. പല്ലീ, ജീവനും കൊണ്ട് ഓടിക്കോ.... ;)

  പല്ലി ഇതൊരു ഫോര്‍വേര്‍ഡ് പരിഭാഷപ്പെടുത്താന്‍ നോക്കിയതാണല്ലേ? :))

   
 • At 9:26 PM, Blogger റീനി said…

  എന്താ പല്ലി ഇത്‌? എന്റെ തലച്ചോറിനെ വലക്കുന്ന ചില വാചകങ്ങള്‍? ദാ.....പല്ലി ചൊല്ലണു.....സത്യം.....സത്യം...

  അപ്പോ ഞാന്‍ വിചാരിച്ചിരുന്നത്‌ "ഗേളിഷ്‌" എന്നു പറഞ്ഞാല്‍ കണ്ടാല്‍ ഭംഗിയുള്ളവരും നല്ലവരുമായ ആണുങ്ങള്‍ എന്നാണ്‌. ഇപ്പൊ സംഗതി തിരിച്ചായോ?

   
 • At 1:51 AM, Blogger രസികന്‍ said…

  purushenmare pukashthiyathu enikk bhuthishtayi pallii

   

Post a Comment

<< Home