അറിയാന്‍

അറിയാത്തതു അറിയാന്‍,സത്യമെന്നു തോന്നുന്നതു പറയാന്‍ പല്ലി ചിലയ്കുമ്പോലെ

Saturday, August 26, 2006

യുദ്ധഭൂമിയില്‍ നിന്നു‍


3 Comments:

 • At 7:06 AM, Blogger Shyju said…

  വളരെ നല്ല ഒരു സുഹ്രുത്തിനെ കിട്ടിയതില്‍ സന്തോഷം,നന്നായി എഴുതണം....കേട്ടോ .

  I want to know ,from where you got these terrible photo's ,Plaese inform me

   
 • At 5:50 AM, Blogger മിന്നാമിനുങ്ങ്‌ said…

  നന്ദി,സുഹ്രുത്തെ...,നന്ദി.

  ഏറെ വൈകിയാണു താങ്കളുടെ പോസ്റ്റ്‌ കണ്ടത്‌.യുദ്ധം മാനവരാശിയുടെ അന്തകനണു.നഷ്ടങ്ങളല്ലാതെ നേട്ടങ്ങളൊന്നും അതു നേടിയെടുത്ത ചരിത്രമില്ല.യുദ്ധഭൂമിയില്‍ നിന്നുള്ള കരളുരുകും കാഴ്ച്ചകള്‍ ഈ യുദ്ധക്കൊതിയന്മാരുടെ കണ്ണു തുറപ്പിച്ചെങ്കില്‍ എന്നാശിച്ചു പോകുന്നു......

   
 • At 6:00 AM, Blogger ദില്‍ബാസുരന്‍ said…

  പല്ലീ,
  ചിന്തിപ്പിക്കുന്ന ചിത്രങ്ങള്‍!

  മിന്നമിനുങ്ങേ,
  ഈ ചിത്രങ്ങള്‍ യുദ്ധക്കൊതിയന്മാരുടെ കണ്ണ് തുറപ്പിക്കുമെന്ന് താങ്കള്‍ വിശ്വസിക്കുന്നോ? ഹാ.. കഷ്ടം. അവസാനത്തെ ചിത്രം കണ്ടാല്‍ എന്തേ ഒറ്റ മിസൈലില്‍ ആ പാലം തകര്‍ന്നില്ല എന്നേ അവര്‍ ചിന്തിക്കൂ.

   

Post a Comment

<< Home