അറിയാന്‍

അറിയാത്തതു അറിയാന്‍,സത്യമെന്നു തോന്നുന്നതു പറയാന്‍ പല്ലി ചിലയ്കുമ്പോലെ

Monday, September 04, 2006

നിങ്ങള്‍ ഓണം ആഘോഷിക്കുമ്പോള്‍Pulitzer winning photo in 1994 during sudan famine.Child is in front of UN food camp. The vulture waiting for the child to die,so that it can eat child.Three months later,Kevin Carter,the photographer suicide due to depression.

6 Comments:

 • At 8:36 AM, Blogger കൈപ്പള്ളി said…

  കഴുകനെ ആട്ടിയോടിക്കാതെ ക്യാമറയിൽ ദുരന്ത ചിത്രങ്ങൾ എടുകാൻ കാത്തുനിൽകുന മറ്റോരു കഴുകനല്ലെ ഈ ഫോട്ടോഗ്രാഫർ.

  ഫൊട്ടൊഗ്രാഫറാകുന്നതിനു മുമ്പ് മനുഷ്യനാകണം. ഈ പശ്ചാതാപം മൂലം തന്നെയാണു ഈ ആൾ ആത്മഹത്യ ചെതതും

   
 • At 8:45 AM, Blogger പാര്‍വതി said…

  തൊണ്ടയില്‍ എന്തോ തടഞ്ഞ് നിക്കുന്നത് പോലെ..ഈ കലിയുഗം എന്നാണവസാനിക്കുക?

  -പാര്‍വതി.

   
 • At 10:40 AM, Blogger ഇത്തിരിവെട്ടം|Ithiri said…

  കാണാതിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു സത്യം.

   
 • At 7:20 PM, Blogger അനംഗാരി said…

  ഒരു കരച്ചില്‍ എന്റെ തൊണ്ടയില്‍ കുരുങ്ങിക്കിടക്കുന്നു. അമേരിക്കയുള്‍പ്പടെ ലോകത്തിലെ എല്ലാ രാജ്യങ്ങളും, യുദ്ധക്കോപ്പുകള്‍ വാങ്ങാനും അതിനായി മുടക്കുന്ന തുകയും ഉണ്ടെങ്കില്‍ ഈ ഗതികേട് ലോകത്തിനുണ്ടാവുകയില്ലായിരുന്നു. കാതുള്ളവന്‍ കേള്‍ക്കുന്നില്ല. കണ്ണുള്ളവന്‍ കാണുന്നില്ല. കൈയ്യുള്ളവന്‍ കൈനീട്ടുന്നില്ല.കര്‍ത്താവെ ഇവരോട് പൊറുക്കരുതേ...

   
 • At 3:07 AM, Anonymous കെവി said…

  ഒരു ഫോട്ടോഗ്രാഫര്‍ക്കു് ഒരു കഴുകനെ കുറേനേരത്തേയ്ക്കെങ്കിലും ആട്ടിയോടിയ്ക്കാന്‍ കഴിഞ്ഞെന്നിരിക്കും. എന്നാല്‍ ഒരു വന്‍കരമുഴുവനും ആഗോളകുത്തകകഴുകന്മാര്‍ വട്ടമിട്ടു പറക്കുമ്പോള്‍, ഏതു ഫോട്ടോഗ്രാഫറും തോറ്റുപോകും. പിന്നെ ചെയ്യാവുന്നതു് തന്റെ കര്‍മ്മം നിര്‍വ്വഹിയ്ക്കുക എന്നതാണു്.

   
 • At 2:11 AM, Blogger ACHU-HICHU-MICHU said…

  സുഹൃത്തെ... അയാള്‍ ആത്മഹത്യ ചൈതതില്‍ അത്ഭുതമില്ല

   

Post a Comment

<< Home