അറിയാന്‍

അറിയാത്തതു അറിയാന്‍,സത്യമെന്നു തോന്നുന്നതു പറയാന്‍ പല്ലി ചിലയ്കുമ്പോലെ

Saturday, September 09, 2006

ഇടതുപക്ഷ സത്യസന്ധ നിലപാടൊ?

ഇപ്പോഴത്തെ ഭരണം സത്യസന്ധമാണെങ്കില്‍
മുഹമ്മദ് കമ്മറ്റി റിപ്പോര്‍ട്ടില്‍ നടപടി എടുക്കണം.
പിന്നെന്തിനീ കമ്മറ്റിയെ നിയമിച്ചു
അതിനും ചിലവു

സുപ്രീംകോടതിയില്‍ നിന്നു അധികാരവും കിട്ടി
കുട്ടികളെ സഹായിക്കാന്‍ നിയമവും കൊണ്ടുവന്നു
കോഴ ഒഴിവാ‍ക്കാന്‍ എന്നും പറഞ്ഞു
എങ്കില്‍ ആദ്യമേ സമവായം പോരെ
ജനങ്ങളുടെ കാശു പോയതു മാത്രമോ?
കേസ് നടത്തി

0 Comments:

Post a Comment

<< Home