അറിയാന്‍

അറിയാത്തതു അറിയാന്‍,സത്യമെന്നു തോന്നുന്നതു പറയാന്‍ പല്ലി ചിലയ്കുമ്പോലെ

Monday, September 04, 2006

ഓണാശംസകള്‍

ബ്ലോഗിലെ എന്റെ എല്ലാ സുഹ്രുത്തുക്കള്‍ക്കും
പല്ലിയുടെ ഓണാശംസകള്‍.

എല്ലവരും സന്തോഷമായി ഓണം ആഘോഷിക്കുമ്പോള്‍ അതിന്റെ ഒരു അംശം ഇല്ലാത്തവര്‍ക്കുവെണ്ടി മാറ്റിവയ്കുമെന്നു കരുതട്ടെ.
ഞാന്‍ ഓണം ആഘോഷിക്കുമ്പോള്‍ എന്ന പോസ്റ്റില്‍ ,എന്റെ സുഹ്രുത്തുക്കള്‍ എനിക്കു തന്ന കുറെ ഹ്രദയസ്പര്‍ശിയായ ഫോട്ടോസ് ഇട്ടിട്ടുണ്ടു.
അവര്‍ക്കായും നമുക്കു ചിന്തിക്ക്‍ാം

നല്ല ഓണം എല്ലാവര്‍ക്കും
സത്യമേവ ജയതേ

2 Comments:

 • At 5:12 AM, Blogger Uma said…

  ഓണം എങ്ങനെയിരുന്നു. നന്മകള്‍ നേരുന്നു.

   
 • At 8:49 AM, Blogger പല്ലി said…

  ജോലിയുണ്ടായിരുന്നു.അതിനുശേഷം ചോറുണ്ടു.ഉമയുടെ ഓണം എങ്ങനെ
  നന്ദി.

   

Post a Comment

<< Home